¡Sorpréndeme!

എന്നാലും എന്റെ ഗോപാലന്‍കുട്ടി നായരേ അങ്ങേക്ക് ഈ ഗതികേട് വന്നല്ലോ | Oneindia Malayalam

2019-03-04 1,146 Dailymotion

pc vishnunath facebook post against kodiyeri on chithara case
കൊല്ലം ചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിന് കോൺഗ്രസ് നൽകിയ തിരിച്ചടിയാണെന്ന് ആരോപിച്ച കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ചിതറയിലെ സിപിഎം പ്രവർത്തന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലക്കത്തി താഴെവയ്ക്കാൻ കോൺഗ്രസ് തയാറാകണമെന്നുമാണ് കഴിഞ്ഞ ദിവസം കോടിയേരി പ്രതികരിച്ചത്.